¡Sorpréndeme!

ഇവനൊരു കില്ലാഡി,അയ്യോ മാപ്പ് മാപ്പേയ്.. | *Kerala

2022-08-23 521 Dailymotion

Thief Warns Police For Making Him Into Custody |
മദ്യ ലഹരിയില്‍ പൊലീസിനെ ഭീഷണിപ്പെടുത്തി മോഷ്ടാവ്. തന്നെ തൊട്ട പോലീസുകാരൊന്നും ജീവനോടെ ഇല്ലെന്നും കളിക്കാന്‍ നിക്കരുതെന്നുമാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ പിറ്റേന്ന് മദ്യം ഇറങ്ങിയതോടെ ഇയാള്‍ പൊലീസിനോട് മാപ്പ് പറഞ്ഞു. ഇയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്


#SocialMedia